1

TDEE എന്ന് പറഞ്ഞാൽ നമ്മൾ ഒരു ദിവസം ചെലവാക്കുന്ന ഊർജ്ജത്തിന്റെ ( കലോറി)അളവാണ്

TDEE എന്ന് പറഞ്ഞാൽ നമ്മൾ ഒരു ദിവസം ചെലവാക്കുന്ന ഊർജ്ജത്തിന്റെ ( കലോറി ) അളവാണ് TDEE. ഓരോ വ്യക്തികൾക്കും ഇത് വ്യത്യസ്തമായിരിക്കും. അവരുടെ പ്രായം,വെയിറ്റ്, പൊക്കം, അവരുടെ ആക്ടിവിറ്റി ലെവൽ ഇതൊക്കെ TDEE സ്വാധീനിക്കും.

ചുരുക്കി പറഞ്ഞാൽ ഒരാൾ അയാളുടെ ഭാരം അതുപോലെതന്നെ നിലനിർത്തുവാൻ TDEE അതെ കലോറി കഴിക്കുകയും അതിനെ മെയിന്റനൻസ് കലോറി എന്നും പറയും. ആ TDEE നേക്കാൾ കുറച്ചു കലോറി കഴിക്കുകയാണെങ്കിൽ ആ വ്യക്തിയുടെ ശരീരത്തിൽ നിന്ന് കൊഴുപ്പ് പോവുകയും ഈ പ്രക്രിയയെ കലോറി ഡെഫിസിറ്റ് ( calorie deficit ) എന്നും നേരെ തിരിച്ച് TDEE കൂടുതൽ കഴിക്കുകയാണെങ്കിൽ അയാളുടെ ഭാരം കൂടുകയും ചെയ്യും ഇതിനെ കലോറിക് സർപ്ലസ് ( calorie surplus ) എന്നും പറയും. അതുകൊണ്ട് ഒരു നല്ല ഡയറ്റ് പ്ലാൻ ഉണ്ടാക്കുവാൻ നമ്മൾ TDEE അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

To calclulate your TDEE https://getfitkerala.com/fitness-calculator/

Add a Comment

Your email address will not be published. Required fields are marked *